You Searched For "കെ എസ് ഇ ബി"

ചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്‌മെന്റ്‌സ് കമ്പനിയില്‍ നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടറും സ്റ്റേറ്ററും റണ്ണറും കൊണ്ടു വന്നില്ല; ഭൂതത്താന്‍കെട്ടില്‍ മുങ്ങിയത് 500 കോടി; ക്രമവിരുദ്ധത വിരല്‍ ചൂണ്ടുന്നത് അഴിമതിയില്‍; ഇതും പാവങ്ങളുടെ പോക്കറ്റില്‍ നിന്നും കെ എസ് ഇ ബി ഈടാക്കുമോ?
32 മെഗാവാട്ടിന്റെ കല്‍പാക്കം മികച്ച മാതൃക; കായംകുളത്ത് അപകടവും ആണവ മാലിന്യവും കുറയ്ക്കാന്‍ അത്യാധുനിക സുരക്ഷ ഒരുക്കും; ചവറയിലെ തോറിയം പ്രതീക്ഷ; കെ എസ് ഇ ബി ആണവത്തില്‍ മുമ്പോട്ട്
ക്രിസ്ത്യൻ പള്ളിക്കും മോസ്‌ക്കിനും വൈദ്യുതി നിരക്ക് യൂണിറ്റ് 2.85 രൂപ; അമ്പലത്തിന് യൂണിറ്റിന് 8 രൂപ; മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗിലും കുടുത്ത വിവേചനം; വാട്സാപ്പിൽ അതിവേഗം പ്രചരിക്കുന്ന ഈ വിമർശനത്തിന്റെ വസ്തുത എന്താണ്; വിശദീകരണവുമായി കെ എസ് ഇ ബി
അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എംഎം മണി; ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറയുന്നുവെന്നും പരിഹാസം; ആരോപണം നിഷേധിച്ച് കെ എസ് ഇ ബിയും
പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽ
കെ എസ് ഇ ബി ജീവനക്കാർക്ക് ഇനി ധൈര്യമായി സർക്കാരിനെ വിമർശിക്കാം; കോപ്പറേറ്റ് കമ്പനിയായ കെ എസ് ഇ ബിക്കാർ സർക്കാരിനെ വിമർശിച്ചാൽ എന്താ കുഴപ്പമെന്ന് ഹൈക്കോടതി; വാട്‌സാപ്പ് വിമർശനത്തിന്റെ പേരിൽ സസ്‌പെന്റ് ചെയ്തയാൾക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിറക്കി ഹൈക്കോടതി
കൂത്തുപറമ്പിൽ തില്ലങ്കേരി ഗ്യാങ് ഫീസൂരി ഇരുട്ടത്താക്കിയിട്ടും പരാതി കൊടുക്കാതെ സഹിച്ച ഡിവൈഎഫ്‌ഐ; കോവിഡു കാലത്ത് വൈദ്യുതി ഭവനിൽ ചീഫ് എഞ്ചിനിയറെയും ഡപ്യൂട്ടി ചിഫ് എഞ്ചിനിയറെയും ഖരാവോ ചെയ്തിട്ടും പൊലീസിനെ വിളിക്കാത്ത ചെയർമാനും! വൈദ്യുത ഭവനിലെ സിഐടിയുവിലും ആയങ്കിമാർ
കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും; തുറന്ന് പറഞ്ഞ് വകുപ്പ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി;  ബില്ലു പാസാകുന്നതോടെ വൈദ്യുതി രംഗത്ത് കുത്തകക്കമ്പനികളുടെ വൻ കടന്നുവരവ് ഉണ്ടാകുമെന്നും മന്ത്രി
യൂണിയന്റെ ഇടപെടൽ മൂലമാണു ശമ്പളം വർധിപ്പിച്ചതെന്നും അതിനാൽ ഒരു മാസത്തെ വർധിച്ചതുക നൽകണമെന്നും സിഐടിയു; യൂണിയന് വേണ്ടി ഫണ്ട് പിരിവിന് ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ ഉത്തരവും! കെ എസ് ഇ ബിയിൽ നടക്കുന്നത് ഇടതു ഫണ്ട് പിരിവ് ഭരണം!
തന്നെ പറ്റി ഞാൻ പഠിച്ചു, താൻ സംഘടനയുടെ വലിയ ആളാണെങ്കിൽ ഞാൻ നാളെ കാണിച്ചുതരാം; പണിയാൻ പറ്റുമോ എന്ന് അസോസിയേഷനും എൽഡിഎഫ് സർക്കാരും കൂടി നോക്കട്ടെ; സ്ട്രീറ്റ് ലൈറ്റ് മാറ്റേണ്ടത് കോർപ്പറേഷൻ എന്ന് പറഞ്ഞതിന് എഇഇയ്ക്ക് കിട്ടിയത് വൈദ്യുത വകുപ്പിലെ ഡെപ്യൂട്ടേഷൻകാരന്റെ ഭീഷണി; വൈറലായി ഓഡിയോ